‘ബഹു. കുറ്റിക്കലച്ചന്റെ ധന്യസ്മരണയ്ക്കായ്’ ചെറിയ വീഡിയോ ഫിലിം

ആകാശപ്പറവകള്‍ക്കപ്പനായ് അപ്പമായ്, ആരുമില്ലാത്തവര്‍ക്കത്താണിയായ് ജീവിച്ചു മരണമടഞ്ഞ ബഹു. കുറ്റിക്കലച്ചന്റെ ധന്യസ്മരണയ്ക്കായ് ഒരു ചെറിയ വീഡിയോ ഫിലിം. ഇതിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ചിരിക്കുന്ന വിനോദ് നെല്ലക്കൽ ആണ് ‘A Tribute to Fr George Kuttickal MCBS’ എന്ന പേരിൽ ഈ വീഡിയോ പങ്കുവയ്ക്കുന്നത്‌. ഇതിന്റെ ഛായാഗ്രഹണം കിഷോർ സി. ജെ. യുടേതാണ്.

‘ആകാശപറവകളുടെ അച്ചാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ’ എന്ന പ്രാർത്ഥനയോടെയാണ് ഇത് അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.