ഇതാ! തിരുവോണമായ്! കലാഗ്രാമത്തിന്റെ ഓണക്കാഴ്ച!

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷം. കള്ളത്തരങ്ങളും പൊളി വാക്കുകളും ഇല്ലാത്ത നല്ല കാലം. ഒരുമയുടെയും നന്മയുടെയും ഓർമ്മ പുതുക്കൽ. ഇവയൊക്കെയാണ് നമുക്ക് തിരുവോണം. ഈ ഓണ ദിവസങ്ങളിൽ ആനന്ദത്തോടെ, ഒന്നായി താളത്തിൽ പാടി ആഘോഷിക്കാൻ ഒരു തിരുവോണ ഗാനം.

MCBS കലാഗ്രാമത്തിനുവേണ്ടി ഫാ. മാത്യൂസ് പയ്യപ്പിള്ളിയും തോമസ് കുരിശുങ്കലും സ്മിതിയും സൂര്യയും ചേർന്നാണ് ഇത് പാടി അവതരിപ്പിക്കുന്നത്. ഈ ഗാനത്തിന്റെ സംഗീതം ഫാ. മാത്യൂസ് പയ്യപ്പിള്ളിയും, ഓർക്കസ്‌ട്രേഷൻ തോമസ് കുരിശുങ്കലും, രചന ഫാ. സാജുവും, മിക്സിങ് അനിൽ ബി. എസും. ആണ് നിർവഹിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ