ലാറ്റിന്‍: ഫെബ്രുവരി 12: മത്താ: 5: 17- 37. നന്മയെ മുറുകെ പിടിക്കാം

സഹോദരനോട്  കോപിക്കുന്നവന്‍ ആത്മന അവനെ കൊല്ലുന്നു എന്നാന്നു ഇശോ പഠിപ്പിക്കുന്നത്‌. കാരണം, കോപിക്കുന്നവനും സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവനും ഒരു പോലെ ന്യായ വിധിക്ക് വിധേയരാകും. ഹൃദയത്തിലെ തിന്മയുടെ ഒരു ചെറു ചിന്തയാണ് വലിയ തെറ്റിലേക്ക് നയിക്കുന്നത്. വലിയ അക്രമങ്ങളും അഴിമതികളും പിറക്കുന്നത്‌ കേവലം ചുരുക്കം ചിലരുടെ മനസിന്‍റെ ഉള്ളില്‍ രൂപപെടുന്ന തിന്മയുടെ ഫലമാണ്. ചിന്തകളെ വിശുദ്ധി ഉള്ളതാക്കാന്‍ പരിശുദ്ധനിലേക്ക് കണ്ണുകള്‍ ഉയര്‍ത്താം

ഫാ. ടോണി കാട്ടംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.