ഒക്ടോ. 26 ലൂക്ക 13: 22-30 നീതിമാനായിരിക്കുക

മതകര്‍മ്മങ്ങളുടെ കൃത്യമായ അനുഷ്ഠാനം ഒരാള്‍ക്ക് രക്ഷ പ്രദാനം ചെയ്യില്ല. രക്ഷ പ്രദാനം ചെയ്യുന്നത് നീതിയുടെ പ്രവൃത്തികളാണ് (13:27). യേശുവിന്റെ വചനം ശ്രവിക്കുന്നതും അവനോടൊപ്പം ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും ഒരുവനെ ദൈവരാജ്യത്തിനുളളിലാക്കില്ലെന്ന് യേശു വ്യക്തമായി പഠിപ്പിക്കുന്നു (13:2627). മതാനുഷ്ഠാനങ്ങളേക്കാള്‍ പ്രാധാന്യം നീ മാനുഷികനീതിക്ക് (മാനുഷികമൂല്യങ്ങള്‍ക്ക്) കൊടുക്കണമെന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ദൈവസന്നിധിയില്‍ നിന്റെ നീതീകരണത്തിന്റെ മാനദണ്ഡം സ്വസഹോദരങ്ങളോട് നീതിയായി വര്‍ത്തിച്ചോ എന്നതാണ്.

26 ബുധന്‍
എഫേ. 6:1-9
ലൂക്ക 13: 22-30
നീതിമാനായിരിക്കുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.