ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : വചനം

ഇരുപത്തിമൂന്നാം ദിവസം :  വചനം

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു . ദൈവത്തിന്റെ വചനം മാംസമായി, ക്രിസ്തുവായി രൂപപ്പെട്ടു . വചനം എന്നാൽ വാക്ക് എന്നും അർത്ഥം. ‘വാക്കുകൾക്ക് അനന്തമായ ശക്തിയുണ്ട് ,ജീവനുണ്ട്. നമ്മുടെ വാക്കുകളും സ്നേഹത്തിന്റെ സ്വാന്തനത്തിന്റെ, കരുണയുടെ ,നന്മയുടെ മാംസ രൂപങ്ങളായി ജനിക്കുന്നതാകട്ടെ.

നന്മയ്ക്കും കരുണയ്ക്കും ജന്മം കൊടുക്കുന്ന വാക്കുകൾ പറയാൻ ദൈവമേ എന്നെ അനുഗ്രഹിക്കണമേ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.