ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : വാഗ്ദാനങ്ങൾ

രണ്ടാം ദിവസം:  വാഗ്ദാനങ്ങൾ

ദൈവം നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് ക്രിസ്തു .ആ വാഗ്ദാനം ലോകത്തിനു നല്കിയ പ്രത്യാശയും, സന്തോഷവും അതിരില്ലാത്തതാണ്. ചില വാഗ്ദാനങ്ങൾ അത് നൽകുന്നവർക്കും നല്കപ്പെടുന്നവർക്കും നല്കുന്ന ഉറപ്പും ,ഊർജ്ജവും പറഞ്ഞറിയിക്കാനാവാത്തതാണ് . ജീവിക്കാൻ പ്രേരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നലകുന്നവരാകുക. നല്കുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കുന്നവരും.

വാഗ്ദാനങ്ങളിൽ വിശ്വസ്തരായിരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.