ഈശോയോടൊപ്പം സുപ്രഭാതം
എല്ലാ നന്മകളുടെയും ഉറവിടമായ നല്ല ദൈവമേ ഇന്നേ ദിവസത്തെ ഞാൻ അങ്ങക്ക് സമർപ്പിക്കുന്നു. സാഹോദര്യത്
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
ഈശോയോടൊപ്പം മദ്ധ്യാഹ്നം
യേശുവിൽ മാത്രമേ നമ്മെ അലട്ടുന്ന പ്രശ്നങ്ങൾക്ക്, അത്യന്തികമായ ഉത്തരം കണ്ടെത്തനാകു. (വി. ജോൺ പോൾ രണ്ടാമൻ പാപ്പ)
ഈശോയോടൊപ്പം രാത്രി
“ദരിദ്രരെ നിങ്ങൾ ഭാഗ്യവാൻമാർ എന്തെന്നാൽ സ്വർഗ്ഗരാജ്യം നിങ്ങളുടെ താണ്”. നല്ലവനായ ദൈവമേ,ഞളുടെ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ,എന്റെ അയൽക്കാരോടൊപ്പം ജോലി ചെയ്യാൻ എന്നെ സഹായിച്ചതിനെ പ്രതി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. യേശുവിൽ ഉത്തരം കണ്ടെത്താൻ തുനിയാതെ, എന്റെ തന്നെ നിർദ്ദേശങ്ങളുമായി സമുഹത്തിന്റെ തിന്മക്കെതിരെ പോരാടാൻ തിരിഞ്ഞ അഹങ്കാര പൂരിതമായ എന്റെ നിലപാടുകളോട് ക്ഷമിക്കണമേ. നാളെ അങ്ങയിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് എന്റെ എല്ലാ ജോലികളും ക്രമികരിക്കാൻ എന്നെ അനുവദിക്കേണമേ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ