ആലപ്പുഴ

1952 ജൂണ്‍ 9 ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പായുടെ ‘ഇയ റെടെംതോറിസ്  വെര്‍ബ്’ എന്ന തിരുവെഴുത്ത് വഴിയാണ് ആലപ്പുഴ രൂപത രൂപീകൃതമായത്. കൊച്ചി രൂപത വിഭജിച്ചാണ് ആലപ്പുഴ രൂപത സ്ഥാപിച്ചത് ഡോ. മൈക്കിള്‍ ആറാട്ടുകുളം ആയിരുന്നു പ്രഥമ മെത്രാന്‍. 2004 ജൂണ്‍ 17 വരെ വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ആലപ്പുഴ രൂപത പിന്നീട് തിരുവനന്തപുരം രൂപതയുടെ  ഭാഗമാക്കി.

മെത്രാന്മാര്‍:
1. ഡോ. മൈക്കിള്‍  ആറാട്ടുകുളം 1952-1984
2. ഡോ. പീറ്റര്‍ എം ചേനപ്പറമ്പില്‍ 1984- 2001
3. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 2001-

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.