അന്നന്നു വേണ്ടുന്ന ആഹാരം 119: വി. കുര്‍ബാന ഇതര സഭാ വിഭാഗങ്ങളില്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇതര മത വിഭാഗങ്ങളില്‍ ഉള്ള വിശുദ്ധ കുര്‍ബാന വെറും സ്നേഹ വിരുന്ന് മാത്രമാണ്. അവിടെ അപ്പവും വീഞ്ഞുമൊക്കെ ഉണ്ട്. എന്നിരുന്നാലും അത് കര്‍ത്താവിന്റെ തിരുശരീരവും തിരുരക്തവുമല്ല.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS