Tag: kidnapped priest
നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികൻ മോചിതനായി
ക്രൈസ്തവർക്കുനേരെ നിരവധി അക്രമങ്ങൾ ദിനംതോറും നടക്കുന്ന നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ഫാദർ ജോൺ ഉബേച്ചു മോചിതനായി. മാർച്ച്...
നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികാർഥി കൊല്ലപ്പെട്ടു; വൈദികൻ മോചിതനായി
നൈജീരിയയിലെ ഔച്ചി രൂപതയിൽ നിന്ന് കത്തോലിക്കാ വൈദികനോടൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികാർഥിയെ ക്രൂരമായി കൊലപ്പെടുത്തി. എന്നാൽ കൂടെയുണ്ടായിരുന്ന ഫാ. ഫിലിപ്പ്...
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ അക്രമികളിൽ നിന്നും രക്ഷപ്പെട്ടു
നൈജീരിയയിൽ ഫെബ്രുവരി ആറിന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്ക് അക്രമികളിൽ നിന്നും രക്ഷപ്പെട്ടു. സ്റ്റേറ്റ് ഓഫ് നൈജറിലെ...
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികനെ വിട്ടയച്ചു
നൈജീരിയയിൽ മറ്റ് രണ്ടുപേർക്കൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ലിവിനസ് മൗറീസിനെ വിട്ടയച്ചു.ഫെബ്രുവരി 12 ന് തട്ടിക്കൊണ്ടുപോകപ്പെട്ട അദ്ദേഹം തെക്കൻ നൈജീരിയയിലെ...
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ മോചിതനായി
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മിഷനറി സൊസൈറ്റി ഓഫ് ഹോളി സ്പിരിറ്റിലെ (സ്പിരിറ്റൻസ്) അംഗമായ ഫാ. ജെറാൾഡ് ഒഹെരി മോചിതനായി. അദ്ദേഹം...
നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ വൈദികനെ അക്രമികൾ വിട്ടയച്ചു
ഒക്ടോബർ 29, ഞായറാഴ്ച രാവിലെ സായുധധാരികളായ ആളുകൾ തട്ടിക്കൊണ്ടുപോയ ഫാ. തദേവൂസ് തരെമ്പേ എന്ന വൈദികനെ ഒക്ടോബർ 30,...










