You dont have javascript enabled! Please enable it!
Home Tags Daily Saints

Tag: Daily Saints

ജൂലൈ 23: വിശുദ്ധ അപ്പോളിനാരിസ്

റാവെന്നായിലെ ആദ്യത്തെ മെത്രാനായിരുന്നു അപ്പോളിനാരിസ്. അദ്ദേഹം ഒന്നാം നൂറ്റാണ്ടില്‍ അന്ത്യോക്യയില്‍ ജനിച്ചുവെന്നും പത്രോസിന്റെ ശിഷ്യനായിത്തീരുകയും പത്രോസിനാല്‍ തന്നെ റാവെന്നായിലെ...

ജൂലൈ 22: വിശുദ്ധ മേരി മഗ്ദലേന

ഈശോമിശിഹാ ശെമയോന്റെ വസതിയില്‍ വിരുന്ന് കഴിച്ചുകൊണ്ടിരിക്കെ, അവിടുത്തെ പാദങ്ങള്‍ കണ്ണീരുകൊണ്ടു കഴുകി, തലമുടികൊണ്ടു തുടച്ച്, തൈലംപൂശിയ പാപിനിയായ സ്ത്രീയും...

ജൂലൈ 21: ബ്രിന്റിസിലെ വിശുദ്ധ ലോറന്‍സ്

1559 ജൂലൈ 22-ാം തീയതി ഇറ്റലിയിലെ ബ്രിന്റിസി എന്ന സ്ഥലത്താണ് വി. ലോറന്‍സ് ജനിച്ചത്. ചെറുപ്പം മുതലേ ക്രൈസ്തവ...

ജൂലൈ 20: വിശുദ്ധ ആന്‍സെജീസൂസ്

ആന്‍സെജീസൂസ് 770-നോടടുത്ത് ജര്‍മ്മനിയിലെ ലിയോനായിസില്‍ ജനിച്ചു. പതിനെട്ടാമത്തെ വയസ്സില്‍ ഫൊണ്ടേനീലിലെ സന്യാസാശ്രമത്തില്‍ അംഗമായി ചേര്‍ന്നു. അല്പകാലത്തിനുള്ളില്‍ ഭക്തിതീക്ഷ്ണത കൊണ്ടും...

ജൂലൈ 19: അന്ന മേരി ജാവോഹി

1779-ല്‍ ഫ്രാന്‍സിലെ ബര്‍ഗണ്ടിയിലാണ് അന്ന മേരി ജാവോഹി ജനിച്ചത്. ആദര്‍ശധീരതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു അന്നയുടെ സ്വഭാവസവിശേഷതകള്‍. കന്യകാവ്രത നിഷ്ഠയോടുകൂടി അഗതികളെ...

ജൂലൈ 18: വിശുദ്ധ സിംപ്രോസയും ഏഴു മക്കളും

രണ്ടാം നൂറ്റാണ്ടില്‍ റോമിലെ മതപീഡനകാലത്ത് രക്തസാക്ഷിത്വം ചൂടിയവരാണ് വി. സിംപ്രോസയും അവരുടെ ഏഴു മക്കളും. സിംപ്രോസയുടെ ഭര്‍ത്താവായ ജെട്ടുളീയൂസും...

ജൂലൈ 17: വിശുദ്ധ അലക്‌സിസ്

റോമിലെ ഏറ്റവും ധനവാനായിരുന്ന എവുഫേമിയന്‍ പ്രഭുവിന്റെ ഏകപുത്രനായിരുന്നു വി. അലക്‌സിസ്. അഞ്ചാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ദൈവഭക്തിയില്‍ വളര്‍ന്ന...

ജൂലൈ 15: വിശുദ്ധ ബൊനവെന്തൂരാ

ഇറ്റലിയിലെ ബാഞ്ഞോറേജിയോ എന്ന സ്ഥലത്ത് 1221-ലാണ് വി. ബൊനവെന്തൂരാ ജനിച്ചത്. വിശുദ്ധന് ഏകദേശം നാലുവയസ്സ് പ്രായമായപ്പോള്‍ മാരകമായ ഒരു...

ജൂലൈ 14: വിശുദ്ധ ഉള്‍റിക്ക് (സെല്‍)

ഉള്‍റിക്ക് 1020-നോടടുത്ത് റാറ്റിസ്ബണില്‍ ജനിച്ചു. ബാല്യത്തില്‍ കുറേനാള്‍ ആഗ്നസ് ചക്രവര്‍ത്തിനിയുടെ ബാലസേവക സമൂഹത്തില്‍ അംഗമായി സേവനമനുഷ്ഠിച്ചു. കൊട്ടാരത്തില്‍ എല്ലാ...

ജൂലൈ 13: വിശുദ്ധ ക്ലേലിയാ ബാര്‍ബിയേരി (1847-1870)

ഇറ്റലിയിലെ ബുദ്രിയോ എന്ന പട്ടണത്തില്‍ 1847 ഫെബ്രുവരി 13-ന് ബാര്‍ബിയേരി കുടുംബത്തിലാണ് ക്ലേലിയാ ജനിച്ചത്. അവള്‍ക്ക് ഏഴു വയസ്സുള്ളപ്പോള്‍...

Latest Posts