പൊന്തിഫിക്കൽ ട്വീറ്റ് ഒക്ടോബർ 28

സുവിശേഷത്തിനോടുള്ള വിശ്വാസ്യതയെ പ്രതി  ജീവൻ വില കൊടുക്കേണ്ടി വരുകയും, വിവേചനം അഭിമുഖീകരിക്കുകയും ചെയ്യേണ്ടി വരുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.