വി.കുമ്പസാരം നിരോധിക്കണം എന്ന വിവാദ പ്രസ്താവന പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരിക്കുന്നു

വി.കുമ്പസാരം നിരോധിക്കണം എന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിവാദ പ്രസ്താവന പിൻവലിക്കണം എന്ന് അവിശപ്പെട്ടുകൊണ്ട് ഒപ്പ് ശേഖരിക്കുന്നു. ചങ്ങനാശേരി അതിരൂപത യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം ഒപ്പുമായി പ്രതിഷേധിക്കുന്നു.

ചങ്ങനാശേരി അതിരൂപതയുടെ കിഴിൽ യുവദീപ്തി എസ് എം വൈ എം യുവജനങ്ങൾ വനിതാ കമ്മിഷന്റെ വിവാദ പ്രസ്താവന പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷം ഒപ്പുകൾ ശേഖരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.