
കടുവാക്കുളത്തെ എം. സി. ബി. എസ് പബ്ലിക് സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. മണിപ്പുഴയ്ക്ക് അടുത്ത് കടുവാക്കുളത്താണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
എം. സി. ബി. എസ് സഭയുടെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങൾ. ഇന്ന് രാവിലെ പ്രവര്‍ത്തനം ആരംഭിച്ച ക്യാമ്പില്‍ ഇതിനോടകം തന്നെ 60 – ഓളം ആളുകൾ എത്തിക്കഴിഞ്ഞു. എടത്വ, പുളിങ്കുന്ന്, ചങ്ങനാശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇപ്പോള്‍ ക്യാമ്പില്‍ ഉള്ളത്. 250 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ക്യാമ്പാണ്ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പിലേക്ക് എത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്കും, ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കാന്‍ താല്‍പ്പര്യം ഉള്ളവരും ബന്ധപ്പെടുക.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
കോട്ടയം: ഫാ. ജോണി – 9946460441, ഫാ. വിവേക് – 8078377350, ഫാ. ആന്‍ജോ- 9400598301
കട്ടപ്പന: Rev. Fr. Thomas Vettukattil…09496464470
കാഞ്ഞിരപ്പള്ളി: Rev. Fr. Joseph Paremakel…09495692118
മല്ലപ്പള്ളി: Rev. Fr. Eppachan Kizhakkethalackal…09447661995
കുടമാളുർ: Rev. Fr. Tony Panicode…09072926894
കൂത്താട്ടുകുളം: Rev. Fr. Mathew Puliyurumbil …09495048960
തിരുവനന്തപുരം: Rev. Fr. Mathews Payyappilly …9495351728




