സീറോ മലങ്കര ജൂണ്‍ 13 മത്തായി 5: 13-16 ദൈവരാജ്യത്തിന്റെ അവകാശി

ഉപ്പും പ്രകാശവും എന്നുപറഞ്ഞാല്‍ നല്ല പ്രവൃത്തികളാണ് (5:16). നാം ആയിരിക്കുന്നതിന്റെ ബഹിര്‍സ്ഫുരണമാണ് പുറത്തേയ്ക്ക് വരുന്ന പ്രവര്‍ത്തികള്‍. പ്രധാനം നല്ലവനായിരിക്കുക-ദൈവപുത്രനായിരിക്കുക എന്നതാണ്. അങ്ങനെ ആയിരുന്നാല്‍ നമ്മില്‍ നിന്ന് തനിയെ നന്മ പുറത്തേയ്ക്ക് ഒഴുകിവന്നു കൊള്ളും.

ഉപ്പുചരല്‍ ഉപ്പുരസം പകരുന്നതുപോലെ, വിളക്ക് വെളിച്ചം പകരുന്നതുപോലെ ദൈവത്തില്‍ നിന്ന് കൃപ സ്വീകരിക്കണം, കരുണ സ്വീകരിക്കണം (5:6-7). ഇതാണ് ദൈവരാജ്യത്തിന്റെ അവകാശികളാകാനുളള വഴി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ