വി. കുർബാന ആമുഖഗാനം: ബലിവേദി ഒരുക്കീടാം എന്നകതാരിൽ…

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്: Episode 7
വി. കുർബാനയ്ക്കു പാടാവുന്ന ഒരു ആമുഖഗാനം: ബലിവേദി ഒരുക്കീടാം എന്നകതാരിൽ

പ്രവാസി മലയാളികളായ കുറെ യുവാക്കൾ ചേർന്നൊരുക്കിയ, വി. കുർബാനയ്ക്കു മുമ്പു പ്രാർത്ഥിച്ചോരുങ്ങാൻ സഹായിക്കുന്ന ഒരു ആത്മീയ ഗാനമാണിത്.

ബലിവേദി ഒരുക്കീടാം എന്നകതാരിൽ
നറുമലരായ് മാറീടാം ഈ അൾത്താരയിൽ
ബലിയായി നൽകീടാം നിൻ കരതാരിൽ
അടിയനെ പൂർണ്ണമായി അൾത്താരയിൽ

ആൽബം – എനിക്കായ് എൻ യേശു
രചന – ജെയ്സൺ കാച്ചപ്പള്ളി
സംഗീതം – പ്രിയൻ ടൈറ്റസ് നെൽസൺ
ആലാപനം‌ – ഐശ്വര്യ നെൽസൺ
ഓർക്കസ്ട്രേഷൻ – നെൽസൺ പീറ്റർ
നിർമ്മാണം – ചെറിയൻ ചാക്കോ

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.