അന്നന്നു വേണ്ടുന്ന ആഹാരം 68: യൗസേപ്പിതാവിനെ ഓര്‍മ്മിക്കുമ്പോള്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയോടു ചേര്‍ത്തുവച്ച് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ പഴയനിയമത്തിലേയ്ക്ക് കടന്നുപോകണം. അവിടെ നീതിമാനായ ഒരു ജോസഫിനെ കാണുന്നുണ്ട്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS