അന്നന്നു വേണ്ടുന്ന ആഹാരം 21: നിനക്കായ് ദൈവം വിരുന്നൊരുക്കിയിട്ടുണ്ട്

വിശുദ്ധ കുർബാനയ്ക്കായി പ്രാർത്ഥിച്ച് ഒരുങ്ങി കാത്തിരിക്കുന്നവർക്ക് ദൈവം വിരുന്നൊരുക്കിയിട്ടുണ്ട്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനുള്ള അവരുടെ തീക്ഷ്ണത ദൈവം എപ്പോഴും പരിഗണിക്കും. അത് തെളിയിക്കുന്ന ഒരു അനുഭവം ഇതാ…