വി. ചാവറ കുര്യാക്കോസച്ചനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന

ത്രീത്വൈക സര്‍വ്വേശ്വരാ, ജീവിതകാലം മുഴുവന്‍ ദൈവമഹത്വത്തിനും സ്വവിശുദ്ധീകരണത്തിനും അയല്‍ക്കാരുടെ ആത്മരക്ഷയ്ക്കും വേണ്ടി അക്ഷീണം യത്നിച്ച അങ്ങേ ദാസനായ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധിയും അങ്ങേ പക്കലുള്ള മാദ്ധ്യസ്ഥശക്തിയും സവിശേഷം തെളിഞ്ഞുകാണുമാറ് അദ്ദേഹം വഴിയായി ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിച്ചപേക്ഷിക്കുന്നതും ഞങ്ങള്‍ക്ക് ഏറ്റം ആവശ്യമായതുമായ ഈ അനുഗ്രഹം (ആവശ്യം പറയുക) ഞങ്ങള്‍ക്ക് നല്‍കുമാറാകണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു.

1 സ്വര്‍ഗ്ഗ., 1 നന്മ., 1ത്രീ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.