വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ലഭിക്കുന്ന ഗുണങ്ങള്‍

വിശുദ്ധ കുര്‍ബാന അത്ഭുതങ്ങളുടെ ഒരു കേന്ദ്രമാണ്. അനുഗ്രഹങ്ങളുടെ ഒരു വിതരണ കേന്ദ്രം. വിശുദ്ധ കുര്‍ബാനയില്‍ ആദരവോടും ഭക്തിയോടും കൂടെ പങ്കെടുക്കുകയും യേശുവിന്റെ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന അനേക അനുഗ്രഹങ്ങളുണ്ട്. അവയില്‍ ചിലത് ഏതൊക്കെയെന്ന് നോക്കാം. അവ മനസിലാക്കി, സാധിക്കുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യാം.

@ ക്രിസ്തുവുമായി ഒന്നായി തീരുന്നു

@ ലഘുപാപങ്ങള്‍ നീക്കുന്നു

@ മാരകപാപത്തില്‍ നിന്ന് നാം സംരക്ഷിക്കപ്പെടുന്നു

@ യേശുവുമായ വ്യക്തിപരമായ ബന്ധമുണ്ടാകുന്നു

@ ജീവന്‍ നല്‍കുന്നു

@ യേശുവിന്റെ ശരീരവുമായ ഐക്യം നല്‍കുന്നു

ദരിദ്രരെ സനേഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു

@ ആത്മീയ സമാശ്വാസം ലഭിക്കുന്നു

@ സമാധാനം സ്ഥാപിക്കുന്നു

@ ജീവിത്തിന് ദൈവികമായ ലക്ഷ്യം നല്‍കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.