കാവൽ മാലാഖയോടുള്ള നൊവേന: മൂന്നാം ദിനം

എന്റെ പ്രിയപ്പെട്ട കാവൽ മാലാഖേ, ദൈവത്തിന്റെ ഒരു വക്താവായി എന്റെ കൂടെ എപ്പോഴുമായിരിക്കുന്നതിന് ഞാൻ നന്ദി പറയുന്നു. എന്റെ വഴിയിൽ എന്നെ കാത്തുസംരക്ഷിക്കാനും അവിടുന്ന് ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്ക് എത്തിക്കാനും ദൈവം എനിക്കായി നൽകിയിരിക്കുന്ന ദൂതനാണല്ലോ അങ്ങ്. എപ്പോഴും അവിടുത്തെ ശബ്ദം ശ്രവിക്കാനും അവിടുത്തെ ഉപദേശം സ്വീകരിക്കാനും എന്നെ ശക്തിപ്പെടുത്തേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.