മിഷൻ മാസ സന്ദേശം: 26-ാം ദിവസം

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം ഇരുപത്തി ആറാം ദിവസം.

സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പിതാവിൻ്റെ സന്ദേശം: ദൈവത്തോട് നിരന്തരമായി പ്രാർത്ഥിക്കുകയും മിഷൻ പ്രദേശങ്ങളെക്കുറിച്ച് കൂടുതലായി അറിയുകയും പഠിക്കുകയും ചെയ്യുക.