മിഷന്‍ മാസ സന്ദേശം 21: പ്രതിസന്ധികളുടെ നടുവിൽ ആത്മസമർപ്പണം നടത്തുന്നവരാണ് ക്രിസ്തീയ മിഷനറിമാർ

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം ഇരുപത്തി ഒന്നാം ദിവസം.

ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ സന്ദേശം: പ്രതിസന്ധികളുടെ നടുവിൽ ആത്മസമർപ്പണം നടത്തുന്നവരാണ് ക്രിസ്തീയ മിഷനറിമാർ.