ഗത്സമെന്‍ 37: നോമ്പുകാല വിചിന്തനങ്ങൾ

ഭയമില്ലാതെ ദൗത്യം പൂര്‍ത്തീകരിക്കുന്ന ഒരു ക്രിസ്തുവിനെയാണ് നാമിവിടെ കാണുന്നത്. ചുറ്റുപാടുകളെ ഭയന്ന് ഉത്തരവാദിത്വത്തില്‍ നിന്നും ഓടിയൊളിക്കുന്നവനായിരുന്നില്ല അവന്‍. അധികാരനേതൃത്വത്തിന്റെ അപജയങ്ങളെപ്പോലും ചൂണ്ടിക്കാണിക്കാന്‍ അവനു മടിയുണ്ടായിരുന്നില്ല. കാരണം, അവന്റെ ജീവിതം തുറന്ന പുസ്തകം പോലെ സുതാര്യമായിരുന്നു.

ഫാ. ജെയ്സണ്‍ തൃക്കോയിക്കല്‍