നോമ്പ് പ്രാർത്ഥന 37 

സുവിശേഷം കൂടുതൽ സൂക്ഷ്മമായി പഠിക്കുക

അങ്ങയുടെ പ്രമാണങ്ങളില്‍ ഞാന്‍ ആനന്ദം കണ്ടെണ്ടത്തുന്നു; ഞാന്‍ അവയെ അത്യധികം സ്‌നേഹിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 119: 47).

പ്രാര്‍ത്ഥിക്കാം,

പ്രിയപ്പെട്ട ദൈവമേ, അങ്ങയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഈ നോമ്പ് കാലത്തിൽ എന്നെ അനുവദിക്കണമേ. സുവിശേഷം വായിക്കുവാനും ചിന്തിക്കുവാനും പഠിക്കുവാനും എനിക്ക് സാധിക്കണമേ. ഈ നോമ്പ് കാലത്ത് സുവിശേഷം വായിക്കുവാനും മറ്റുള്ളവർക്ക് സുവിശേഷം പറഞ്ഞു കൊടുക്കുവാനും എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.