അന്നന്നു വേണ്ടുന്ന ആഹാരം 315: ലോക്ക് ഡൗണിലെ വിശുദ്ധ കുർബാന

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് നമ്മോടൊപ്പം ചേരുന്നത് സോണിയ ആണ്. വളരെ തീക്ഷ്ണമതിയായി ജീസസ് യൂത്ത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സഹോദരി. ഈ കാലയളവില്‍ എങ്ങനെയാണ് വിശുദ്ധ ബലിയോടുള്ള താല്‍പര്യവും ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹവും തന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതെന്ന് ഈ സഹോദരി നമ്മോട് പങ്കുവയ്ക്കുകയാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.