അന്നന്നു വേണ്ടുന്ന ആഹാരം 287: ദുഃഖവെള്ളി

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് ദുഃഖവെള്ളി ആണ് – Good Friday. ദുഃഖവെള്ളി എങ്ങനെ Good Friday ആയി എന്ന് ചിന്തിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍, നമ്മളെല്ലാവരും രക്ഷിക്കപ്പെട്ട മനോഹരമായ ഒരു ദിവസമാണ്. പാപത്തിന്റെ ബന്ധനത്തില്‍ നിന്ന് മോചിക്കപ്പെട്ട് സ്വര്‍ഗ്ഗവാതിലുകള്‍ നമുക്കായിട്ട് തുറക്കപ്പെട്ട വലിയ സൗഭാഗ്യത്തിന്റെയും അനുഭവത്തിന്റെയും ഒരു ദിവസം.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS