ലഹരിവിമുക്ത കേരളം: ജീവനക്കാർ പ്രതിജ്ഞയെടുത്തു

വനിതാ ശിശുവികസന വകുപ്പ്, എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിമുക്ത കേരളം പരിപാടിയിൽ ജീവനക്കാർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്സൺ കെ.കെ. ഷാജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. സിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ജില്ലാ ഒബ്സർവേഷൻ ഹോം, സി.സി.ഐ എന്നിവിടങ്ങളിലെ ജീവനക്കാർക്കുള്ള പരിശീലന പരിപാടിയിൽ “നശാ മുക്ത് ഭാരത് അഭിയാൻ” മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. അഡ്വ. കിരൺ വി. കുമാർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.