വിശുദ്ധ കുര്‍ബാനയും അനുദിനവചനവും : ഡിസംബര്‍ 28

“കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ്‌ ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക”
(മത്തായി 2 : 13).

ഹേറോദോസിന്റെ മരണകരമായ കരങ്ങളിൽ നിന്ന് ദൈവദൂതനുസരിച്ച് ഉണ്ണീശോയെ സംരക്ഷിക്കുന്ന യൗസേപ്പ് പിതാവ്. മനുഷ്യനായി അവതരിച്ച ദൈവപുത്രനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം യൗസേപ്പ് പിതാവും മറിയവും കൃത്യമായി നിർവ്വഹിക്കുന്നു. ഈശോ നമ്മെ ഏൽപിച്ചിട്ടു പോയതാണ് അവിടുത്തെ ശരീര-രക്തങ്ങളായ പരിശുദ്ധ കുർബാന. ശത്രുക്കളുടെ അവഹേളനത്തിന് വിട്ടുകൊടുക്കാതെ കുർബാനയുടെ മഹത്വത്തെ, ശ്രേഷ്ഠതയെ നമുക്ക് ഉയർത്തിപ്പിടിക്കാം, സംരക്ഷിക്കാം, പ്രഘോഷിക്കാം.

ഫാ. ആൽവിന്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.