നമ്മുടെ ഭീരുത്വങ്ങളെ വിട്ടെറിഞ്ഞ് മുന്നോട്ടു നീങ്ങുക: പാപ്പാ

നമ്മുടെ ഭീരുത്വങ്ങളെ വിട്ടെറിഞ്ഞ് മുന്നോട്ടു നീങ്ങുവാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റെർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം കുറിച്ചത്.

“മറിയം എഴുന്നേറ്റ് തിടുക്കത്തിൽ പുറപ്പെട്ടു” (ലൂക്കാ 1,39) ഇതാണ് ആഗോള യുവജന ദിനത്തിന്റെ പ്രമേയം. ഉന്നതങ്ങളെ ലക്ഷ്യം വച്ച്, ആവശ്യക്കാരനായ ഒരാളെ കൂടെ കൂട്ടാനുള്ള നമ്മുടെ ഭീരുത്വങ്ങളെ വിട്ടെറിഞ്ഞ് മുന്നോട്ടു നീങ്ങുകയാണ് യുവാക്കളായി നിലനിൽക്കാനുള്ള രഹസ്യം.” പാപ്പാ കുറിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.