മാർ അലക്സ് താരാമംഗലത്തിന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

അഭിവന്ദ്യ മാർ അലക്സ് താരാമംഗലം പിതാവിന്റെ സഹോദരൻ മാത്തുക്കുട്ടി (55) മരണമടഞ്ഞു. ഇന്ന് രാവിലെ 11.30- ന് പാത്തൻപാറ നെല്ലിക്കുന്നിൽ സ്വവസതിക്കു മുന്നിലുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. വാഹനം നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മകൻ ജിസിനെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.