ഫാ. ജോസഫ് പൊട്ടൻപറമ്പിൽ എംസിബിഎസ് നിര്യാതനായി

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ സീയോൻ പ്രവിശ്യ അംഗമായ ഫാ. ജോസഫ് പൊട്ടൻപറമ്പിൽ (സണ്ണി -59) നിര്യാതനായി. സംസ്ക്കാരം നാളെ പത്തിന് (14\10\2022) പരിയാരം എംസിബിഎസ് സെമിനാരിയിൽ.

മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നു മുതൽ രാത്രി പത്തുവരെ ആലുവ ചുണങ്ങംവേലി എംസിബിഎസ് ജനറലേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ സിയോൺ പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. 14 -ന് രാവിലെ അഞ്ചിന് സെന്റ് മേരീസ് എംസിബിഎസ് മൈനർ സെമിനാരിയിലേക്ക് കൊണ്ടുപോകും. പത്തിന് മൃതസംസ്ക്കാര കർമ്മങ്ങൾ ആരംഭിക്കും.

ഫാ. തോമസ് പൊട്ടൻപറമ്പിൽ എംസിബിഎസ് സഹോദരനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.