സീറോ മലങ്കര ഓഗസ്റ്റ് 17 മര്‍ക്കോ. 7: 14-16 മനസ്സ്

ടെലിവിഷന് എതിരെയും സിനിമയ്‌ക്കെതിരെയും പരസ്യങ്ങള്‍ക്കെതിരെയും അവ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്ന ആരോപണത്തോടെ തിരിയുന്നവര്‍ ഓര്‍ക്കുക, നമ്മുടെ മനസ്സിലുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന്. ഉള്ളിലുള്ളതിനെ ഉണര്‍ത്താനെ പുറമെ നിന്ന് എത്തുന്നവയ്ക്ക് സാധിക്കൂ; ഉണ്ടാക്കാന്‍ പറ്റില്ല. അതിനാല്‍ ആദ്യം സ്വന്തം മനസ്സിനോട് യുദ്ധം പ്രഖ്യാപിക്കുക; പിന്നീട് പുറമെയുള്ളവയോട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.