ലത്തീൻ: ഒക്ടോബർ 29 ഞായർ, മത്തായി 22: 34-40 സ്നേഹത്തിന്റെ പൂർണ്ണത

ദൈവകല്പനകളുടെ സമാഹാരം സ്നേഹമാണെന്ന് പഠിപ്പിക്കുകയാണ് യേശുനാഥൻ. ദൈവസ്നേഹവും സഹോദരസ്നേഹവും കൂടുന്നിടത്താണ് സ്നേഹത്തിന്റെ പൂർണ്ണതയെന്ന് ക്രിസ്തു പഠിപ്പിക്കുന്നു.

ശത്രുക്കളെയും തന്നെ ദ്രോഹിച്ചവരെയും ഒറ്റിക്കൊടുത്തവരെയുമെല്ലാം സ്നേഹത്താൽ കൂട്ടിയിണക്കിയ ക്രിസ്തു നമ്മോടും സ്നേഹത്തിന്റെ വക്താക്കളാകാൻ ആഹ്വാനം ചെയ്യുന്നു.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.