കുർബാനയുടെ ആരംഭത്തിൽ ആലപിക്കുവാൻ ഒരു മനോഹര ഗാനമിതാ

വിശുദ്ധ കുർബാനയുടെ ആരംഭത്തിൽ ആലപിക്കുവാനായി അതിമനോഹരമായ ഒരു ഗാനമിതാ. ‘ബലിയാകുവാൻ…ബലിവേദിയിൽ.’ ഫാദർ മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് ഈണം നൽകുകയും സിസ്റ്റർ ലിന്റാ ആലഞ്ചേരിൽ എസ്എബിഎസ് രചന നിർവ്വഹിക്കുകയും ചെയ്‌ത ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ വിൽസൺ പിറവം ആണ്. ഓർക്കസ്‌ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് ശ്രീ പ്രദീപ് ടോം.