ലാറ്റിന്‍: മാര്‍ച്ച് 16 : ലൂക്കാ: 16: 19-31 ദൈവം വലിയ സമ്പത്ത്

ലാസറിനോട്‌ തിന്മയായി ഒന്നും ധനവാന്‍ പ്രവര്‍ത്തിക്കുന്നില്ല; ശകാരിക്കുകയോ, പടിപ്പുരയില്‍ നിന്നും പുറത്താക്കുകയോ ചെയ്തില്ല. ഉപേക്ഷ കൊണ്ട് ധനവാന്‍ ലാസറിനെ വിസ്മരിച്ചു. സര്‍വ്വസമ്പന്നനായ ദൈവത്തെ വിസ്മരിച്ച് ധനത്തെ ദൈവമായി കരുതുന്നവര്‍ക്ക് അടുത്തുള്ളവരുടെ വേദനകളുടെയും കഷ്ടപ്പാടുകളുടെയും  നേര്‍ക്ക്‌ കണ്ണ് ഉയിര്‍ത്താന്‍ കഴിയില്ല. ദൈവത്തെ വിസ്മരിച്ചു കൊണ്ട് ഇന്ന് നീ സ്വന്തമെന്നു കരുതുന്ന ധനമൊക്കെയും സ്വര്‍ഗരാജ്യപ്രവേശനത്തിന് വിഘാതമായി  മാറുമെന്നു ഓര്‍ക്കുക.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.