ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : സദ് വാർത്ത

ഇരുപതാം ദിവസം :  സദ് വാർത്ത

ശിശുവിനെക്കുറിച്ച് തങ്ങളോട് പറയപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരെ അവർ അറിയിച്ചു. സദ് വാർത്തകൾ കേൾക്കാനുള്ളത് മാത്രമല്ല തുടർന്ന്പറയാനുള്ളത് കൂടിയാണ്. സദ് വാർത്തകളാണ് പറയേണ്ടത്. മാലാഖ ചെയ്തതും, ആട്ടിടയർ ചെയ്തതും അതാണ് , നാം ചെയ്യേണ്ടതും അതുതന്നെയാണ് അങ്ങനെയാണ് സുവിശേഷങ്ങൾ ഉണ്ടാവുക. തിന്മ നിറഞ്ഞ ലോകത്തെക്കുറിച്ച് വിലപിച്ചിരിക്കാതെ കേൾക്കുന്നതും, കാണുന്നതുമായ നല്ല വാർത്തകൾ , സദ് വാർത്തകൾ പറയു …പറയു,  പറയു പറഞ്ഞു കൊണ്ടേ ഇരിക്കു….

പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോയെ സദ് വാർത്തകൾ പങ്കിടാനുള്ള കൃപ തരണേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.