ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : പുൽക്കൂട്

പതിനഞ്ചാം ദിവസം : പുൽക്കൂട്

ദൈവത്തിന്റെ അത്യുന്നതിയിൽ നിന്ന് മനുഷ്യന്റെ താഴ്മയിലേക്ക് ഇറങ്ങി വരുന്നതിനുള്ള മാർഗ്ഗമായിരുന്നു പുൽക്കൂട്. പുൽക്കൂട് ഇങ്ങനെ ഓർമ്മിപ്പിക്കുന്നു ഞാനും നീയും നമ്മുടെ ഉന്നതികളിൽ നിന്നും അപരന്റെ താഴ്മയിലേക്ക് ഇറങ്ങേണ്ടിയിരിക്കുന്നു. അപ്പോൾ നമുക്ക് ക്രിസ്തുവായി പുനർജ്ജനിക്കാം. ഞാനും നീയും ക്രിസ്തുവായി പുനർജ്ജനിക്കുന്ന ക്രിസ്മസ്സിനായി കാത്തിരിക്കാം…

ഇനിമുതൽ ഞാൻ ക്രിസ്തുവായ് പിറക്കുന്ന ക്രിസ്മസ് ഒരുക്കാൻ എന്നെയും അനുഗ്രഹിക്കണേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.