ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : അടയാളം

പതിനാലാം  ദിവസം :  അടയാളം

ബത്ലഹേമിൽ പിറന്ന ദൈവ പുത്രനെ കണ്ടെത്താനുള്ള അടയാളം പിള്ളക്കച്ചയും പുൽക്കൂടുമായിരുന്നു. നാം പ്രതീക്ഷിക്കുന്ന അത്ഭുതങ്ങൾ മാത്രമാണ് അടയാളങ്ങൾ എന്നു കരുതരുത് .ചെറുതെങ്കിലും നിസ്സാരമെങ്കിലും അടയാളങ്ങൾ പറയുന്ന അത്ഭുതങ്ങൾ കാണാനും, കേൾക്കാനും തിരിച്ചറിയാനും പരിശ്രമിക്കാം .

അടയാളങ്ങളിലെ അത്ഭുതങ്ങൾ കാണാനും കേൾക്കാനും തിരിച്ചറിയാനുമുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.