ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : സ്നാപകൻ

ആറാം ദിവസം :  സ്നാപകൻ

മുന്നേ വന്നവന്നെങ്കിലും പിന്നാലെ വന്നവന്റെ മഹത്വം കണ്ടവൻ, അത് ലോകത്തിനു വെളിപ്പെടുത്തിയവൻ. ഇങ്ങനെ ഓർമ്മിപ്പിക്കുന്നു മുന്നേയായാലും പിന്നാലെ വരുന്നവന്റെ മഹത്വം വിളിച്ചു പറയാൻ മനസ്സുണ്ടാകണം.

പ്രാർത്ഥിക്കാം. ദൈവമേ അപരന്റ മഹത്വം ഏറ്റുപറയാനുള്ള ഹൃദയവിശാലത തരണേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.