ലത്തീന്‍: ഏപ്രില്‍ 28 :  യോഹ: 06: 1 – 15 ക്രിസ്തുവിന്‍റെ പരീക്ഷണം

എന്ത് ചെയ്യണമെന്ന വ്യക്തമായ അറിവുണ്ടായിട്ടും ജനങ്ങള്‍ക്ക് എന്ത് ഭക്ഷിക്കാന്‍ കൊടുക്കും എന്ന് ക്രിസ്തു പീലിപ്പോസിനോട് ചോദിക്കുന്നു. നിന്‍റെയും ചുറ്റുമുള്ളവരുടേയും ജീവിതത്തില്‍ എന്ത് സംഭവിക്കും എന്ന് ക്രിസ്തുവിനു കൃത്യമായി അറിയാം. എങ്കിലും അവിടുന്ന് നിന്‍റെ മനസ്സ് വായിക്കുന്നവനാണ്. ഒരു പ്രത്യേക പരിതസ്ഥിതിയില്‍; നിന്‍റെ സന്തോഷത്തില്‍, ആകുലതകളില്‍ , പ്രതിസന്ധികളില്‍ അവിടുന്ന് കൂടെയുണ്ട് എന്ന ഉറച്ച വിശ്വാസമാണ് വേണ്ടത്. നിന്‍റെ നല്ല ഭാവിക്കുവേണ്ടി എല്ലാം ക്രമീകരിക്കുന്ന ദൈവം യഥാകാലം അത് നിന്‍റെ ജീവിതത്തില്‍ നിവൃത്തിയാക്കും

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.