Tag: death
സോഷ്യൽ മീഡിയ വഴി മതനിന്ദ നടത്തിയെന്ന് ആരോപണം: പാക്കിസ്ഥാനിൽ നാല് യുവാക്കൾക്ക് വധശിക്ഷ വിധിച്ചു
സോഷ്യൽ മീഡിയ വഴി മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാനിൽ നാല് യുവാക്കൾക്ക് വധശിക്ഷ വിധിച്ചു. ഇസ്ലാമിനെ നിന്ദിക്കുന്ന കാര്യങ്ങൾ...
ഈ വർഷം ഹെയ്തിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരം കടന്നു; അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത്...
ഈ വർഷം ഹെയ്തിയിൽ മരിച്ചവരുടെ എണ്ണം അയ്യായിരം എത്തിനിൽക്കുമ്പോൾ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹെയ്തിയിലെ ബിഷപ്പുമാർ. ഹെയ്തിയിലെ...
കർദിനാൾ ഗിസ്സോത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പ
മതാന്തര സംവാദങ്ങൾക്കായുള്ള റോമൻ ഡിക്കാസ്റ്ററി അധ്യക്ഷനും കൊമ്പോണിയൻ കോൺഗ്രിഗേഷൻ അംഗവുമായിരുന്ന കർദിനാൾ ഗിസ്സോത്തിന്റെ നിര്യാണത്തിൽ സമൂഹാംഗങ്ങൾക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും...
വിയറ്റ്‌നാമിന്റെ മുൻ പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മാർപാപ്പ
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും വിയറ്റ്‌നാമിന്റെ മുൻ പ്രസിഡന്റുമായിരുന്ന എൻഗുയെൻ ഫു ട്രോങ്ങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ്...
യുഎസ് തടവില്‍ രണ്ടാമത്തെ അഭയാര്‍ത്ഥി കുട്ടിയുടെ മരണം
മെക്‌സിക്കോയില്‍ പിതാവിനൊപ്പം തടങ്കലില്‍ കഴിഞ്ഞിരുന്ന എട്ടു വയസുകാരനും ഗ്വാട്ടിമാല സ്വദേശിയുമായ അഭയാര്‍ത്ഥി ബാലന്‍ മരിച്ചു. പനിയും അനുബന്ധ അസുഖങ്ങളുമാണ്...








