ഒക്ടോ. 24: മത്താ 24: 3-14 ക്ലേശങ്ങളുടെ ആരംഭം

അനീതി തുടര്‍ച്ചയായി കാണുമ്പോള്‍ നമ്മളില്‍ പലരുടേയും സ്‌നേഹവും തണുത്തുറഞ്ഞ് പോകാറുണ്ട്. സ്‌നേഹം ഇല്ലാഞ്ഞിട്ടല്ല, ”ഓ ഞാനായിട്ട് എന്തിന് നന്മചെയ്യണം” എന്ന ചിന്ത പ്രബലപ്പെടുന്നതുകൊണ്ടാണത്. എന്തുമാത്രം പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാവുമ്പോഴും നിരാശരാകാതിരിക്കുക  എന്നത് പ്രധാന കാര്യമാണ്. തണുത്തുറഞ്ഞ സ്‌നേഹവുമായി ജീവിക്കുന്നതിനെ ക്രിസ്തു പ്രോത്സാഹിപ്പിക്കുന്നില്ല. ആത്മീയമായി എപ്പോഴും ആക്ടീവ് ആയിരിക്കുക.

24  മൂശ മൂന്നാം തിങ്കള്‍
ഹെബ്രാ 2:10-18 സഹനം വഴി പരിപൂര്‍ണ്ണനാക്കപ്പെട്ട മിശിഹാ
മത്താ 24:3-14 ക്ലേശങ്ങളുടെ ആരംഭം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.