വിജയപുരം

1930 ജൂലൈ 14-ന് പത്താം പീയൂസ് മാര്‍പ്പാപ്പായുടെ  ‘ആദ് ക്രിസ്തിനോമെന്‍’ എന്ന തിരുവെവുത്തിലൂടെ വിജയപുരം രൂപത നിലവില്‍ വന്നു. 80 ഇടവകകളായി 139 വൈദികരും, 429 സന്യാസികളും, 14 ബ്രദേഴ്‌സും രൂപതയില്‍ സേവനം ചെയ്യുന്നു. 9000 ചതുരശ്ര കി.മി. വ്യാപിച്ചു കിടക്കുന്ന രൂപതില്‍ 79021 വിശ്വാസികള്‍ ഉണ്ട്. രൂപതയുടെ ഇപ്പോഴത്തെ മെത്രാന്‍ മാര്‍. സെബാസ്റ്റ്യന്‍ തെക്കേത്തേച്ചേരില്‍ ആണ്.

Vijayapuram Bishop’s House
Mother Teresa Rd, Nagampadam,
Kottayam, Kerala 686002
Phone:0481 256 3747

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.