ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഒരു സ്മാർട്ട് കൊന്ത

യുവജനങ്ങളെ പരമ്പരാഗത പ്രാർത്ഥനയിൽ ഉൾപ്പെടുത്തുവാന്‍ മാർപ്പാപ്പയുടെ ആഗോള പ്രാർത്ഥനാ നെറ്റ്-വര്‍ക്ക്, സ്മാർട്ട് ജപമാലയിലൂടെ ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. Click To Pray eRosary എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന, കയ്യിലണിയാവുന്ന കൈവള (bracelet) പോലെയുള്ള  ഈ ഉപകരണം വിലപ്പെട്ട ഒരു പ്രാർത്ഥനാസമാഹാരം കൂടിയാണ്.

കുരിശടയാളം വരച്ചാണ് ഈ സ്മാർട്ട് ജപമാല തുറക്കുന്നത്. ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കൈയ്യിലണിയാവുന്ന ഈ സ്മാർട്ട് കൊന്ത.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ