മഴവെള്ള കെടുത്തി: ഭക്ഷണം വിതരണവുമായി ഏരൂർ ദേവാലയം 

മഴവെള്ള കൊടുത്തിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുകയാണ് വരാപ്പുഴ ലത്തീൻ അതിരൂപതയിലെ ഏരൂർ സെന്റ്  ജോർജ് ദേവാലയം. ഇടവകയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണം വിതരണം ആരംഭിക്കും.

ഇടവക വികാരി ഫാ. ജോൺ കപ്പിസ്റ്റാൻ ലോപ്പന്റെ നേതൃത്വത്തിൽ ആണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഈ പ്രദേശത്തെ 20 ത്തോളം കുടുംബങ്ങൾ വെള്ളത്തിന് അടിയിൽ ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.