സീറോ മലങ്കര ഒക്ടോബര്‍ 6 മത്താ. 8:5-17 സാന്ത്വനത്തിന്‍റെ വഴികളിലൂടെ

ഒരു സ്പര്‍ശനത്തിന് വലിയ ഔഷധഗുണമുണ്ട്. യേശുവിന്റെ നന്മകള്‍ അവന്റെ സ്പര്‍ശനത്തിലൂടെ മറ്റുള്ളവരിലേക്കൊഴുകുകയാണ്. നമ്മുടെ സ്പര്‍ശനത്തിനും ഈ മാസ്മര ശക്തിയുണ്ട് പക്ഷേ ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്നതും ഈ അനുഗ്രഹം തന്നെ. ഒരു സാന്ത്വനസ്പര്‍ശം ലഭിക്കാതെ, കൈത്താങ്ങു കിട്ടാതെ, ഒരു പ്രോത്സാഹന സ്വരം കേള്‍ക്കാതെ പോകുന്നവരെ കൈനീട്ടി നമുക്കും സ്പര്‍ശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.