സീറോ മലങ്കര ഒക്ടോബര്‍ 25 ലൂക്കാ 8:26-39 പിശാചുബാധിതനെ സുഖപ്പെടുത്തുന്നു

തങ്ങളെ വിട്ടുപോകണമെന്ന് ജനം ക്രിസ്തുവിനോട് അപേക്ഷിക്കുന്നു. അവര്‍ക്കു വലുത് അവരുടെ പണികളാണ്. പലപ്പോഴും നമുക്കു പ്രിയപ്പെട്ട പലതും ഉപേക്ഷിക്കാന്‍ നാം തയ്യാറാവാത്തതു കൊണ്ട് നാം ക്രിസ്തുവിനെ നമുക്കു പുറത്തു നിറുത്തുന്നു. ക്രിസ്തുവിനെ പൂര്‍ണ്ണമായും സ്വീകരിക്കാന്‍ തക്കവിധം നമ്മുടെ ചില ബന്ധങ്ങളും, ധനത്തിന്റെ വഴികളും, ദുഃശ്ശീലങ്ങളും ഉപേക്ഷിക്കാന്‍ നാം തയ്യാറാണോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.