സീറോ മലങ്കര ആഗസ്റ്റ് 6 മത്തായി 17: 1-9 കര്‍ത്താവിന്റെ രൂപാന്തരീകരണം

”കര്‍ത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്.” യേശുവിന്റെ രൂപാന്തരഭാവം നല്‍കിയ ചൈതന്യമാണ് പത്രോസിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. എന്റെയടുത്തിരിക്കുന്നതില്‍ എന്റെ മക്കള്‍ക്കും ജീവിതപങ്കാളിക്കും സുഖം തോന്നുന്നുണ്ടോ, ഇല്ലെങ്കില്‍ ഓര്‍ക്കണം. ഞാന്‍ രൂപാന്തരപ്പെടേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.