സീറോ മലങ്കര മെയ് 08 യോഹ. 21:20-24 സത്യം

യേശുവിന്റെ വക്ഷസില്‍ ചാരിക്കിടന്ന് കിട്ടിയതാണ് യോഹന്നാന്, സുവിശേഷം. അതു വെറും കവലപ്രസംഗമോ, കഥപറച്ചിലോ അല്ല. മറിച്ച്, സ്‌നേഹം ജീവിച്ചു കാണിച്ചതിന്റെ സാമ്യമാണ്.

പത്യമായ സാക്ഷ്യങ്ങളുടെ അഭാവമാണ് ഈ കാലഘട്ടത്തിന്റെ അപചയം. സാക്ഷ്യങ്ങളെ സത്യമാക്കാന്‍ സത്യമായവന്റെ ഉള്ളിനോട് ചേര്‍ന്നിരിക്കാം.